വനിതാവേദികുവൈറ്റ് ക്രിസ്തുമസ് പുതുവത്സരാഘോഷവും യാത്രയയപ്പും സംഘടിപ്പിച്ചു
ഓൺലൈനായി നടന്ന പരിപാടിയിൽ വനിതാവേദി കുവൈറ്റ് പ്രസിഡന്റ് ശ്രീമതി രമ അജിത് അധ്യക്ഷതയും ആക്ടിങ് സെക്രട്ടറി ശ്രീമതി ആശ ബാലകൃഷ്ണൻ സ്വാഗതവും അർപ്പിച്ചു. പ്രതിസന്ധികളെ തരണം ചെയ്തുകൊണ്ട്…