കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ കുവൈത്തിൽ കഷ്ടതയനുഭവിക്കുന്നവരെ സഹായിക്കുന്നതിനായുള്ള പ്രവർത്തനത്തിൽ പങ്കാളികളായി വനിതാവേദി കുവൈറ്റും. ഭക്ഷണമില്ലാതെ ബുദ്ധിമുട്ടുന്നവർക്കായുള്ള കിറ്റുകൾ വനിതാവേദി കുവൈറ്റ്‌ ജനറൽ സെക്രട്ടറി ഷെറിൻഷാജു കല കുവൈത്ത് ട്രഷറർ പി. ബി സുരേഷിനു കൈമാറി. മംഗഫ്‌ കല സെന്ററിൽ വെച്ച്‌ നടന്ന ചടങ്ങിൽ വനിതാവേദി ഫഹാഹീൽ യൂണിറ്റ് ജോയിന്റ് കൺവീനർമാരായ സുമിത വിശ്വനാഥ്, രമ്യ സതീഷ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *