വനിതാവേദി കുവൈറ്റ് സെമിനാർ സംഘടിപ്പിച്ചു
നവകേരളത്തിലെ വനിതാ മുന്നേറ്റം എന്ന വിഷയത്തിൽ വനിതാവേദി കുവൈറ്റ് സെമിനാർ സംഘടിപ്പിച്ചു. പരിപാടിയിൽ പ്രമുഖ ചലച്ചിത്ര സാംസ്കാരിക പ്രവർത്തക ഗായത്രി വർഷ മുഖ്യ പ്രഭാഷണം നടത്തി. തുടർന്ന് അവർ സദസ്സുമായി സംവദിക്കുകയു ചെയ്തു. ഫഹാഹീൽ കല സെന്ററിൽ നടന്ന പരിപാടിയിൽ വനിതാവേദി…