വനിതാവേദി കുവൈറ്റ് യൂണിറ്റ് സമ്മേളനങ്ങൾക്ക് തുടക്കമായി
വനിതാവേദി കുവൈറ്റ് കേന്ദ്ര സമ്മേളനത്തിൻ്റെ മുന്നോടിയായി നടത്തുന്ന യൂണിറ്റ് സമ്മേളനത്തിന് ഫഹാഹീൽ യൂണിറ്റ് സമ്മേളനത്തോടെ തുടക്കമായി. മൈഥിലി ശിവരാമൻ നഗറിൽ സംഘടിപ്പിച്ച സമ്മേളനം പ്രശാന്തി ബിജോയുടെ അധ്യക്ഷതയിൽ നടന്നു . ജനറൽസെക്രട്ടറി ആശാലത ബാലകൃഷ്ണൻ സമ്മേളനം ഉത്ഘാടനം ചെയ്തു. യൂണിറ്റിൻ്റെ പ്രവർത്തനറിപ്പോർട്ട്…