കരുത്തും,കരുതലുമായി 25 വർഷങ്ങൾ
വനിതാവേദി കുവൈറ്റ് , 4 ഏപ്രിൽ 2025 , വെള്ളിയാഴ്ച 3pm മുതൽ കല ഓഡിറ്റോറിയം, അബ്ബാസിയയിൽ വച്ച് ലോകവനിതാദിനം വിപുലമായി ആഘോഷിക്കാൻ തീരുമാനിച്ചു. “പ്രതിധ്വനിയല്ല, ശബ്ദമാകുക” എന്ന വിഷയത്തിൽ ചർച്ചാ സമ്മേളനവും,’ അംഗങ്ങൾക്കായുള്ള പ്രസംഗ മത്സരം, സംഘഗാന മത്സരം, അംഗങ്ങളുടെ…