Category: Unit

സാൽമിയ യൂണിറ്റ് സമ്മേളനം

വനിതാവേദി കുവൈറ്റ് കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി സാൽമിയ യൂണിറ്റ് സമ്മേളനം 18/10/24 വെള്ളിയാഴ്ച വൈകീട്ട് 3:30 മണിക്ക് എം.സി ജോസഫൈൻ നഗറിൽ സംഘടിപ്പിച്ചു. സുഷമ സുന്ദരേശന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ ജോയിന്റ് കൺവീനർ കൃഷ്ണപ്രിയ റ്റി. എസ് സ്വാഗതം അർപ്പിച്ചു. സമ്മേളനം…

ഹവല്ലി യൂണിറ്റ് സമ്മേളനം

വനിതാവേദി കുവൈറ്റ് കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി ഹവല്ലി യൂണിറ്റ് സമ്മേളനം 18/10/24 വെള്ളിയാഴ്ച രാവിലെ 11.00മണിക്ക് സരോജിനിബാലാ നന്ദൻ നഗറിൽ സംഘടിപ്പിച്ചു. ശകുന്തളശിവദാസിന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ സജില സണ്ണി സ്വാഗതം അർപ്പിച്ചു. സമ്മേളനം വനിതാവേദി സെക്രട്ടറി ആശാലത ബാലകൃഷ്ണൻ ഉദ്ഘാടനം…

അബ്ബാസിയ യൂണിറ്റ് സമ്മേളനം

വനിതാവേദി കുവൈറ്റ് കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി അബ്ബാസിയ യൂണിറ്റ് സമ്മേളനം 12/10/24 വെള്ളിയാഴ്ച വൈകീട്ട് 4.മണിക്ക് മണിക്ക് ഡോ മൗമിത നഗറിൽ സംഘടിപ്പിച്ചു ഷംല ബിജുവിന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ യൂണിറ്റ് അംഗം ദിവ്യ ശ്രീകുമാർ സ്വാഗതം അർപ്പിച്ചു.. സമ്മേളനം വനിതാവേദി…

അൽജലീബ്, അബുഹലിഫ യൂണിറ്റ് സമ്മേളനങ്ങൾ പൂർത്തിയായി

വനിതാവേദി കുവൈറ്റ് കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായുള്ള യൂണിറ്റ് സമ്മേളനങ്ങളുടെ ഭാഗമായി അൽജലീബ്, അബുഹലിഫ യൂണിറ്റ് സമ്മേളനങ്ങൾ സംഘടിപ്പിച്ചു. അൽജലീബ് യൂണിറ്റ് സമ്മേളനം 04/10/2024 വെള്ളിയാഴ്ച രാവിലെ 11മണിക്ക് അബ്ബാസിയ കലാ സെന്ററിൽ സുബി സുരേഷ് നഗറിൽ സംഘടിപ്പിച്ചു. ശ്രീമതി. ലിജി സാന്റോയുടെ…

വനിതാവേദി കുവൈറ്റ്‌ യൂണിറ്റ് സമ്മേളനങ്ങൾക്ക് തുടക്കമായി

വനിതാവേദി കുവൈറ്റ് കേന്ദ്ര സമ്മേളനത്തിൻ്റെ മുന്നോടിയായി നടത്തുന്ന യൂണിറ്റ് സമ്മേളനത്തിന് ഫഹാഹീൽ യൂണിറ്റ് സമ്മേളനത്തോടെ തുടക്കമായി. മൈഥിലി ശിവരാമൻ നഗറിൽ സംഘടിപ്പിച്ച സമ്മേളനം പ്രശാന്തി ബിജോയുടെ അധ്യക്ഷതയിൽ നടന്നു . ജനറൽസെക്രട്ടറി ആശാലത ബാലകൃഷ്ണൻ സമ്മേളനം ഉത്ഘാടനം ചെയ്തു. യൂണിറ്റിൻ്റെ പ്രവർത്തനറിപ്പോർട്ട്…